14 Replies to “വെറും 2 ingredients മാത്രം കൊണ്ടൊരു കിടിലൻ നാലുമണി പലഹാരം||Banana Bread balls Recipe”

  1. നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാ നിങ്ങളെ ഫുഡ്‌ dhairyathode ഉണ്ടാക്കാം ഞ്ഞാൻ കറി ഒക്കെ വെച്ചിട്ടുണ്ട് സൂപ്പർ ടേസ്റ്റ് മക്രോണി കൊണ്ട് എന്തെങ്കിലും വിഭവം undakkane അത് പോലെ ചായയുടെ റെസിപിഎ പ്ലീസ്

  2. ഹായ് itha എന്റെ hasbandin ഏറ്റവും ഇഷ്ടം ചായയും kadiyuman നാട്ടിൽ വരുന്നുണ്ട് അപ്പോഴത്തേക്ക് ഒക്കെ ഉണ്ടാക്കണം ഇത് വരെ ഞ്ഞാൻ ഒന്നും ആക്കി കൊടുത്തിട്ടില്ല എനിക്ക് ഒന്നും അറിയില്ലായിരുന്നു ഇനി ഒക്കെ ഞ്ഞാൻ ഉണ്ടാക്കും വളരെ താങ്ക്സ് ഉണ്ട്

  3. പറയുന്നത് കേട്ടാൽ തോന്നും ഉണ്ടാക്കി മുന്നിലേക്ക് കൊണ്ടുവന്നതാണ് എന്ന്..😂😂😂

Comments are closed.